എം എസ് സി എൽ പി എസ് പൊന്നുമംഗലം/അക്ഷരവൃക്ഷം/*അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം

  വേനൽക്കാലം വന്നല്ലോ
മാവും, പ്ലാവും കായ്ച്ചല്ലോ.

പാട്ടും പാടി മിണ്ടാതെത്തി
കുഞ്ഞിക്കുരുവിയും കൂട്ടരും.

തത്തി തത്തി പറന്നെത്തി
തത്തപ്പെണ്ണും കുഞ്ഞുങ്ങളും.

മാവിൻ കൊമ്പിൽ അണ്ണാൻ കുഞ്ഞും  
തുള്ളിച്ചാടി കളിച്ചല്ലോ .

കുഞ്ഞിക്കുളത്തിൽ മീൻ  കുഞ്ഞും
നീന്തിത്തുടിച്ച് രസിച്ചല്ലോ.

കുട്ടികൾ ഞങ്ങൾ വീട്ടിലിരുന്ന് കഥകൾ, കവിതകൾ എഴുതുന്നു.

അഥീന എസ്സ്
3 എം എസ് സി എൽ പി എസ് പൊന്നുമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത