ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
18:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം


                                         രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വ്യക്തിശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ആഹാരത്തിനു മുൻപ് കൈകൾ വൃത്തിയായി കഴുകണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ചിട്ടയായ ജീവിതരീതി ശീലിക്കേണ്ടത് അത്യാവശ്യമാണ് .

അശ്വിൻ കൃഷ്ണ. പി
4 ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം