സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്./അക്ഷരവൃക്ഷം/ഒരു സുഹൃത്തിൻ് റെ കണക്ക

Schoolwiki സംരംഭത്തിൽ നിന്ന്
18:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്മൃതി


വിഷു സ്‌മൃതയിൽ ഒരു വിഷു കണി കൂടി കടന്നു പോയി
പൊന്നിൻ തിളക്കത്തോട് കൂടി മറ ഞ്ഞു പോയി
ശേഷിക്കുന്ന നന്മകളിൽ ഒന്നായി
മേട പുലരിയുടെ ശുഭ സംഗീതമായി
സ്‌മൃതയിൽ വിഷു പക്ഷികൾ പാടുമ്പോൾ
കൊഴിഞ്ഞു വീണ കണിക്കൊന്നയും
മൂളി നിർത്തിയ വിഷു കിളി പാട്ടും
പാടി പാറിയകന്ന വിഷു പക്ഷിയും
നിറ നിലാവിന്റെ ശാലീന സൗന്ദര്യവും
ഓർമകളിൽ പുതു
നൊമ്പര കാറ്റായി
 

</center
Sreevidhya.S.Kumar
+1.B സി.കെ.എച്ച്.എസ്,ചേപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത