ഉള്ളടക്കത്തിലേക്ക് പോവുക

എഎൽപിഎസ് പാലായി/അക്ഷരവൃക്ഷം/ സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
17:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സങ്കടം | color= 2 }} <poem> <center> ഇക്കൊല്ലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സങ്കടം
 


ഇക്കൊല്ലം നമ്മക്ക് എക്സാമില്ല മാഷേ
അതെല്ലാം കൊറോണ കൊണ്ടോയില്ലേ
കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പം
എന്നെയുമോർക്കേണേ പൊന്നു മാഷേ
ക്ലാസ്സൊന്നുമില്ലാതെ വീട്ടിലിരിക്കുമ്പം
എന്നെയുമോർക്കണേ കൂട്ടുകാരേ

$
NIRANJANA V V
2 A എഎൽപിഎസ് പാലായി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത