ഇക്കൊല്ലം നമ്മക്ക് എക്സാമില്ല മാഷേ അതെല്ലാം കൊറോണ കൊണ്ടോയില്ലേ കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പം എന്നെയുമോർക്കേണേ പൊന്നു മാഷേ ക്ലാസ്സൊന്നുമില്ലാതെ വീട്ടിലിരിക്കുമ്പം എന്നെയുമോർക്കണേ കൂട്ടുകാരേ
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത