ഗവ. എൽ.പി.എസ്. പൂവത്തൂർ/അക്ഷരവൃക്ഷം/മഴമേളം

Schoolwiki സംരംഭത്തിൽ നിന്ന്
17:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42522 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴമേളം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴമേളം


മഴ മഴ മഴ മഴ പെയ്യുന്നു
ഇടിയുടെ തരികിട മേളം കൂടെ
കള കളം പാടി ഒഴുകി വരുന്നു
ഒരു അരുവി അതെന്നുടെ അരികെ
മഴ മഴ മഴ മഴ പെയ്യുന്നു
മഴയിൽ നിറഞ്ഞ അരുവിയത് കണ്ടാൽ
എൻ മനമതു തുള്ളിച്ചാടുന്നു..


 

അഭിരാമി ജെ എസ്
2 B ഗവ. എൽ.പി.എസ്. പൂവത്തൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത