മഴമേളം


മഴ മഴ മഴ മഴ പെയ്യുന്നു
ഇടിയുടെ തരികിട മേളം കൂടെ
കള കളം പാടി ഒഴുകി വരുന്നു
ഒരു അരുവി അതെന്നുടെ അരികെ
മഴ മഴ മഴ മഴ പെയ്യുന്നു
മഴയിൽ നിറഞ്ഞ അരുവിയത് കണ്ടാൽ
എൻ മനമതു തുള്ളിച്ചാടുന്നു..


 

അഭിരാമി ജെ എസ്
2 B ഗവ. എൽ.പി.എസ്. പൂവത്തൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത