ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/എൻെറ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
17:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekala C (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= എൻെറ നാട് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻെറ നാട്

 കുളവും തോടും കുളിർച്ചോലകളും
കളകളമൊഴുകും അരുവികളും
കാറ്റിൻ പാട്ടിൻ കാതോർത്തീടും
പൂക്കളുമുള്ളൊരു മലനാട്
കാടും മേടും കതിരണി വയലും
അണിയണി നിൽക്കും തെങ്ങുകളും
പക്ഷികൾ പാടും പൂന്തോപ്പുകളും
എത്ര മനോഹരമെൻ നാട്.
  

പ്രദീപ്
2 B ഗവൺമെൻറ് .എൽ .പി .എസ്സ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത