സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/രോഗങ്ങളെ ചെറുക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
17:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''രോഗങ്ങളെ ചെറുക്കാം ''' | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗങ്ങളെ ചെറുക്കാം

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ. ആരോഗ്യമുള്ള ഒരു ശരീരത്തെ വാർത്തെടുക്കണമെങ്കിൽ, ശുചിത്വമുള്ള പരിസരവും രോഗപ്രതിരോധശേഷിയും നമ്മൾ വളർത്തണം. അതിനാൽ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണം. രോഗപ്രതിരോധ ശക്തി നമുക്ക് ലഭിക്കുവാൻ ഇവയെല്ലാം നമുക്ക് ആവശ്യമാണ്. രോഗപ്രതിരോധ ശേഷി നമുക്കുണ്ടെങ്കിൽ പനി മുതൽ ക്യാൻസർ വരെയുള്ള രോഗങ്ങൾ ഒരു പരിധി വരെ ചെറുക്കാൻ നമുക്ക് സാധിക്കും. രോഗപ്രതിരോധശക്തി വളർത്താം രോഗങ്ങളെ ചെറുക്കാം എന്നതാവട്ടെ നമ്മുടെ ലക്ഷ്യം

ഫെലിക്സ് അനിൽ
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം