സെന്റ് ആൻസ് എൽ പി എസ് പേട്ട/അക്ഷരവൃക്ഷം/പനി വന്നാൽ

17:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43320 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പനി വന്നാൽ . <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പനി വന്നാൽ .

പനി ഒരു അസുഖമല്ല രോഗലക്ഷണമാണ് .പനി വന്നാൽ ആരും പേടിക്കണ്ട .ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി .പനിക്കുള്ള ഗുളികകൾ ഡോക്ടറുടെ നിര്ദേശപ്രകാരമേ കഴിക്കാവു .ചൂടുള്ള പാനീയങ്ങൾ ഇടക്കിട ക്ക് കുടിക്കുക .നന്നായി വേവിച്ച പോഷക പ്രാധാന്യമുള്ള ഭക്ഷണം കഴിക്കണം വിശ്രമം ആവശ്യമാണ് . കരുതേണ്ടതെപ്പോൾ  : പനി പ്രതീക്ഷിച്ച സമയത്തിനുള്ളിൽ കുറയുന്നില്ലെങ്കിൽ ,ശരീരത്തിൽ പാടുകൾ ,ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ജന്നി ഇവയുള്ളപ്പോൾ . കരുതലുകൾ. പനിയുള്ളവർ തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മറക്കുക ,സോപ്പ് ഉപയോഗിച്ചു കൈകൾ നിരന്തരം കഴുകുക .

യോം കാർപെൻറർ
4എ സെൻറ് ആൻസ് എൽ .പി .എസ് .പേട്ട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം