സെന്റ് ജോൺസ് എൽപിഎസ് വേളൂർ/അക്ഷരവൃക്ഷം/മരിക്കുന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
17:33, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരിക്കുന്ന പ്രകൃതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരിക്കുന്ന പ്രകൃതി

മരിക്കുന്ന പ്രകൃതി
അല്ലയോ പ്രകൃതി
മനോഹരിയായിരുന്നു നീ
നിന്റെ മടിത്തട്ടിൽ വളർന്ന എനിക്ക്
നിന്റെ മരണം താങ്ങാനാവില്ല
പച്ചപ്പ് നിറഞ്ഞ വനം
മുട്ടിയുരുമ്മി നിൽക്കുന്ന മരങ്ങൾ അവയെ തഴുകുന്ന ഇളം കാറ്റ്
നെൽക്കതിർ നിറഞ്ഞ പാടം
എന്നാൽ..............
ആര്കവർന്നെടുത്തു നിന്റെ ഭംഗി
എവിടെയും കെട്ടിട സമുച്ചയങ്ങൾ
ഇതു നിന്റെ മരണം മാത്രമല്ല
മാനവരാശിയുടെയും മരണമാണ്
 

അഭിനവ് സജീവ്
3 എ സെന്റ് ജോൺസ് എൽപിഎസ് വേളൂർ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത