സെന്റ് ജോൺസ് എൽപിഎസ് വേളൂർ/അക്ഷരവൃക്ഷം/മരിക്കുന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
മരിക്കുന്ന പ്രകൃതി

മരിക്കുന്ന പ്രകൃതി
അല്ലയോ പ്രകൃതി
മനോഹരിയായിരുന്നു നീ
നിന്റെ മടിത്തട്ടിൽ വളർന്ന എനിക്ക്
നിന്റെ മരണം താങ്ങാനാവില്ല
പച്ചപ്പ് നിറഞ്ഞ വനം
മുട്ടിയുരുമ്മി നിൽക്കുന്ന മരങ്ങൾ അവയെ തഴുകുന്ന ഇളം കാറ്റ്
നെൽക്കതിർ നിറഞ്ഞ പാടം
എന്നാൽ..............
ആര്കവർന്നെടുത്തു നിന്റെ ഭംഗി
എവിടെയും കെട്ടിട സമുച്ചയങ്ങൾ
ഇതു നിന്റെ മരണം മാത്രമല്ല
മാനവരാശിയുടെയും മരണമാണ്
 

അഭിനവ് സജീവ്
3 എ സെന്റ് ജോൺസ് എൽപിഎസ് വേളൂർ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത