(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
ചുട്ടു പൊളളുന്ന വെയിലത്ത്
വറ്റിവരണ്ട പാടത്ത്
ഒരുത്തുളളി ദാഹജലത്തിനായ്
നാം കേഴുന്ന വെറുമൊരു മ൪ത്ത്യരല്ലോ
ഇടവപ്പാതി കഴിയുമ്പോൾ
തുളളിത്തുളളിയായ് പെയ്തിറങ്ങുന്നു
ഒരു കൊച്ചുവ൪ഷമിങ്ങെത്തിയല്ലോ
അത് മഹാസാഗരമായല്ലോ
തണുതണുപ്പുളൊരു ശൈത്യകാലം
കോരിത്തണുപ്പിച്ചു കടന്നുപോയി
പൂക്കളും കായ്ക്കളും നിറഞ്ഞുവല്ലോ
നമ്മുടെ നാടിനിതെന്തു ഭംഗി