വെങ്ങര ഹിന്ദു എൽ പി സ്ക്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

ചുട്ടു പൊളളുന്ന വെയിലത്ത്
വറ്റിവരണ്ട പാടത്ത്
ഒരുത്തുളളി ദാഹജലത്തിനായ്
നാം കേഴുന്ന വെറുമൊരു മ൪ത്ത്യരല്ലോ
ഇടവപ്പാതി കഴിയുമ്പോൾ
തുളളിത്തുളളിയായ് പെയ്തിറങ്ങുന്നു
ഒരു കൊച്ചുവ൪ഷമിങ്ങെത്തിയല്ലോ
അത് മഹാസാഗരമായല്ലോ
തണുതണുപ്പുളൊരു ശൈത്യകാലം
കോരിത്തണുപ്പിച്ചു കടന്നുപോയി
പൂക്കളും കായ്ക്കളും നിറഞ്ഞുവല്ലോ
നമ്മുടെ നാടിനിതെന്തു ഭംഗി

 

ശ്രീദ൪ശ് സജീവ്
5 വെങ്ങര ഹിന്ദു എൽ പി സ്ക്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത