ജി.എൽ.പി.എസ്. പള്ളത്തേരി/അക്ഷരവൃക്ഷം/പൂവ്

17:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (Latheefkp എന്ന ഉപയോക്താവ് ജി.എൽ.പി.എസ്. പല്ലാത്തേരി/അക്ഷരവൃക്ഷം/പൂവ് എന്ന താൾ [[ജി.എൽ.പി.എസ്. പള്ളാത്ത...)
പൂവ്


പൂവ് നല്ല പൂവ്
പുഞ്ചിരിക്കും പൂവ്
നൃത്തമാടും പൂവ്
ചൂടിൽ വാടും പൂവ്
തേൻ കൊടുക്കും പൂവ്
പുത്തനുടുപ്പിട്ട പൂവ്
 

ആര്യ
3 A ജി.എൽ.പി.എസ്. പല്ലാത്തേരി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത