പൂവ് നല്ല പൂവ് പുഞ്ചിരിക്കും പൂവ് നൃത്തമാടും പൂവ് ചൂടിൽ വാടും പൂവ് തേൻ കൊടുക്കും പൂവ് പുത്തനുടുപ്പിട്ട പൂവ്
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത