സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വവും
പരിസ്ഥിതിയും ശുചിത്വവും
ഇന്ന് ലോകം മുഴുവൻ കോവിഡ് 19 എന്ന പ്രതിസന്ധിയിലാണ്. ഇതിനെ തടയാൻ പ്രധാനമായും ചെയ്യേണ്ടത് പ്രതിരോധ ശക്തി വർധിപ്പിക്കുക, ശുചിത്വം പാലിക്കുക. കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് 20 സെക്കൻറ് വൃത്തിയായി കഴുക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ക്കൊണ്ട് മൂടണം. വൃത്തിഹീനമായ കരങ്ങൾ ക്കൊണ്ട് കണ്ണ്, മൂക്ക്, വായ് എന്നിവടങ്ങളിൽ സ്പർശിക്കരുത്. രോഗബാധിതരുമായി സമ്പർക്കമോ അവരെ സന്ദർശിക്കുകയോ ചെയ്യരുത്. അനാവശ്യമായി യാത്ര ചെയ്യരുത്, പൊതുസ്ഥലങ്ങളിൽ കൂട്ടമായി നിൽക്കരുത്, ഉപയോഗശൂന്യമായ മാസ്കുകൾ കത്തിച്ചുകളയുക എന്നിവ പാലിച്ചാൽ നമുക്ക് രോഗത്തെ പ്രതിരോധിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ