സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും ശുചിത്വവും
    ഇന്ന് ലോകം മുഴുവൻ കോവിഡ് 19 എന്ന പ്രതിസന്ധിയിലാണ്. ഇതിനെ തടയാൻ പ്രധാനമായും ചെയ്യേണ്ടത് പ്രതിരോധ ശക്തി വർധിപ്പിക്കുക, ശുചിത്വം പാലിക്കുക.
    കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് 20 സെക്കൻറ് വൃത്തിയായി കഴുക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ക്കൊണ്ട് മൂടണം. വൃത്തിഹീനമായ കരങ്ങൾ ക്കൊണ്ട് കണ്ണ്, മൂക്ക്, വായ് എന്നിവടങ്ങളിൽ സ്പർശിക്കരുത്.  രോഗബാധിതരുമായി സമ്പർക്കമോ അവരെ സന്ദർശിക്കുകയോ ചെയ്യരുത്. 
   
     അനാവശ്യമായി യാത്ര ചെയ്യരുത്, പൊതുസ്ഥലങ്ങളിൽ കൂട്ടമായി നിൽക്കരുത്, ഉപയോഗശൂന്യമായ മാസ്കുകൾ കത്തിച്ചുകളയുക എന്നിവ പാലിച്ചാൽ നമുക്ക് രോഗത്തെ പ്രതിരോധിക്കാം
സുബിൻ.എസ്
7A സെന്റ് തോമസ് യു .പി.എസ് അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം