Schoolwiki സംരംഭത്തിൽ നിന്ന്
നീലാകാശം
നീലാകാശം
എന്തൊരു ഭംഗി യീ നീലാകാശം
സൂര്യനുദിക്കുന്ന നീലാകാശം
മഴവില്ലു തെളിയുന്ന നീലാകാശം
പക്ഷികൾ പാറുന്ന നീലാകാശം
രാത്രിയിൽ ചന്ദ്രനെ കാണാമല്ലോ
താരകൾ പൂപോലെ വിരിയുമല്ലോ
എനിക്കും ചിറകു മുളക്കുമെങ്കിൽ
ആകാശം തൊട്ടൊന്നു പോരാമല്ലോ
|