നീലാകാശം എന്തൊരു ഭംഗി യീ നീലാകാശം സൂര്യനുദിക്കുന്ന നീലാകാശം മഴവില്ലു തെളിയുന്ന നീലാകാശം പക്ഷികൾ പാറുന്ന നീലാകാശം രാത്രിയിൽ ചന്ദ്രനെ കാണാമല്ലോ താരകൾ പൂപോലെ വിരിയുമല്ലോ എനിക്കും ചിറകു മുളക്കുമെങ്കിൽ ആകാശം തൊട്ടൊന്നു പോരാമല്ലോ
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത