സെന്റ് ആൻസ് എൽ പി എസ് പേട്ട/അക്ഷരവൃക്ഷം/നമ്മുടെ ജലാശയങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43320 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നമ്മുടെ ജലാശയങ്ങൾ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ ജലാശയങ്ങൾ

ജീവൻ നിലനിർത്താൻ ഏറ്റവും ആവശ്യമായ ജലം പ്രധാനം ചെയ്യുന്ന സ്രോതസുകൾ നാം വേണ്ടവിധത്തിൽ സംരക്ഷിക്കേണ്ടത്അത്യാവശ്യമാണ് പാടങ്ങളിൽ തളിക്കുന്ന കീടനാശിനി ,ആളുകൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ,ഫാക്ടറികളിൽ നിന്നും ഒഴുക്കിവിടുന്ന മാലിന്യങ്ങൾ, ഓടകളിൽ നിന്നുള്ള മലിനജലം ,ആളുകൾ കുളിക്കുകയും അലക്കുകയും ചെയുമ്പോൾ കലരുന്ന സോപ്പ് , ബോട്ടുകളിൽ നിന്നും കലരുന്ന പെട്രോൾ ,ഡീസൽ തുടങ്ങിയവ ജലാശയങ്ങളെ മലിനമാക്കുന്നു .

നമ്മുടെ വീടിന്റെ പ്രധാന ജല സ്രോതസായ കിണർ വലയിട്ട് സംരക്ഷിക്കണം ,തോടുകളും ,കുളങ്ങളും സംരക്ഷിക്കണം ,പരിസരം വൃത്തിയാക്കണം ഇവയൊക്കെ നമ്മുടെ ജലാശയങ്ങളെ സംരക്ഷിക്കാനുള്ള മാർഗങ്ങളാണ് .

കീർത്തന .ബി
3എ സെൻറ് ആൻസ് എൽ .പി .എസ് .പേട്ട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം