ഉള്ളടക്കത്തിലേക്ക് പോവുക

ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ കൊറോണ .... പേടി വേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
16:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ .... പേടി വേണ്ട _ കരുതൽ മതി....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ .... പേടി വേണ്ട _ കരുതൽ മതി.
 


പോരാടു വാൻ നേരമായിന്നു കൂട്ടരേ
പ്രധിരോധ മാർഗത്തിലൂടെ മുഖംമറയ് ക്കാം നമുക്കി
ദുരന്തത്തിന്നലയടികളിൽ നിന്നു മുക്തിനേടാം
ഒഴിവാക്കിടാം ഹസ്തദാനം അൽപകാലം നാം
അകന്നിരുന്നാലും പരിഭവിക്കേണ്ട നാം
പിണങ്ങിടേണ്ട പരിഹാസരൂപേണ
കരുതലില്ലാതെ നടക്കുന്ന സോദരർ

$
Riza Fatthima
3 C ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത