കൊറോണ .... പേടി വേണ്ട _ കരുതൽ മതി.
പോരാടു വാൻ നേരമായിന്നു കൂട്ടരേ
പ്രധിരോധ മാർഗത്തിലൂടെ മുഖംമറയ് ക്കാം നമുക്കി
ദുരന്തത്തിന്നലയടികളിൽ നിന്നു മുക്തിനേടാം
ഒഴിവാക്കിടാം ഹസ്തദാനം അൽപകാലം നാം
അകന്നിരുന്നാലും പരിഭവിക്കേണ്ട നാം
പിണങ്ങിടേണ്ട പരിഹാസരൂപേണ
കരുതലില്ലാതെ നടക്കുന്ന സോദരർ
$