ജി എച്ച് എസ് മണത്തല/അക്ഷരവൃക്ഷം/ വായനക്കുറിപ്പ്
വായനക്കുറിപ്പ്
ഒരു ബാലസാഹിത്യ കൃതിയാണ് ജോർജ് ഇമ്മട്ടിയുടെ തെനാലിരാമൻ കഥകൾ എന്ന പുസ്തകമാണ് ഞാൻ വായിച്ചത്.വായനക്കാരെ ആസ്വദിപിക്കുന്നതും മയക്കുന്നതുമായ പ്രയോഗങ്ങളും ഫലിതങ്ങളും കൊണ്ടുമാണ് ജോർജ് ഇമ്മട്ടി പുസ്തകം രചിച്ചിരിക്കുന്നത്.ഇത് ഒരു ബാലസാഹിത്യകൃതിയാണെങ്കിലും ഇതിലെ ഫലിതങ്ങള് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ രസിക്കുന്നവയാണ്.തെനാലി രാമനെ കുറിച്ചുള്ള ഏതാനം കഥകൾ ടി.വിയിൽ ഉണ്ടെങ്കിലും.സമ്പൂർണ തെനാലി രാമൻ കഥകൾ മലയാളത്തിൽ ഇല്ല.ഈ കുറവിന് ഈ പുസ്തകം പരിഹാരമാണ്.തല്ല്കൊള്ളി രാമൻ,സത്യത്തെ സ്നേഹിച്ച സന്യാസി,രാമന് രണ്ടും വേണം,ദേവിയുടെ പാൽ കിണ്ണങ്ങൾ,രാജ്യ പുരോഹിതന്റെ വഞ്ചന,താതാചിരിയുടെ മാളികയിൽ,രാമൻ സ്വന്തം മിടുക്ക് കാണിക്കുന്നു,,തെനാലിരാമൻ വിതൂഷകനാകുന്നു,താതാചിരിയോട് പകരം വീട്ടുന്നു,ചക്കിനു വെച്ചത് കൊക്കിന്,തെനാലിരാമൻ വധ ശിക്ഷ,രാമൻ രക്ഷപെട്ടു,ഫാമിലി പെൻഷൻ,ബ്രഹ്മ രക്ഷസ്,രാമൻ വീണ്ടും കൊട്ടാരത്തിൽ,മറ്റൊരു വധ ശിക്ഷ,കള്ള സന്യാസിയെ കൊലപെടുത്തി,ആനച്ചവിട്ട് കൂനന്,വെളുതേടിത്തിക്ക് അടുത്തൂൺ,തെനാലിരാമൻ പുനർ ജന്മം,നിന്ദ്യ്ക്കും പ്രതിഫലം,ഇറച്ചി തിന്നുന്ന കുതിര,തെനാലിരാമന്റെ നെരമ്പലി,തെനാലിരാമന്രെ ദാനം,നായയുടെ വാലിന്റെ വളവ്,തെനാലിരാമനും പൂജാരിയുംതുടങ്ങിയ വിനോദത്തിനും വിജ്ഞാനത്തിനും വിവേകത്തിന്റെ വികാസത്തിനുനും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ വായനക്കുറിപ്പ്കൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം വായനക്കുറിപ്പ്കൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 വായനക്കുറിപ്പ്കൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ