എസ് എൻ എൽ പി എസ് കാക്കാണിക്കര/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujithsm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലം
മദ്ധ്യവേനലവധിയായി

കോവിടിൻെറകാലമായി
ഞാനുമിപ്പോൾവീട്ടിലായി
അച്ഛനുണ്ട്,അമ്മയുണ്ട്
ചേച്ചിയുണ്ട്,അനുജനുമുണ്ട്
ഞങ്ങളെല്ലാം ഒത്തുചേർന്ന്
പാട്ടുമുണ്ട്പാചകമുണ്ട്
അങ്ങനെയീഅവധിക്കാലംഅടിപൊളിയായി

ആസിയ
3, എസ് എൻ എൽ പി എസ് കാക്കാണിക്കര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത