എസ് എൻ എൽ പി എസ് കാക്കാണിക്കര/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം
മദ്ധ്യവേനലവധിയായി

കോവിടിൻെറകാലമായി
ഞാനുമിപ്പോൾവീട്ടിലായി
അച്ഛനുണ്ട്,അമ്മയുണ്ട്
ചേച്ചിയുണ്ട്,അനുജനുമുണ്ട്
ഞങ്ങളെല്ലാം ഒത്തുചേർന്ന്
പാട്ടുമുണ്ട്പാചകമുണ്ട്
അങ്ങനെയീഅവധിക്കാലംഅടിപൊളിയായി

ആസിയ
3, എസ് എൻ എൽ പി എസ് കാക്കാണിക്കര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത