ഗവ. എൽ. പി. എസ്സ്. മേവർക്കൽ/അക്ഷരവൃക്ഷം/കവിതകൾ/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തത്തമ്മ

പാട്ട‍ു പാട‍ും തത്തമ്മ

കു‍‍ൂ‍ട്ട‍ുക‍ൂട‍ും തത്തമ്മ

കഥകൾ പറയു‍ം തത്തമ്മ

ക‍ൂടെ കളിക്ക‍ും തത്തമ്മ

പച്ച നിറമുള്ള തത്തമ്മ

നെൽമണി തിന്ന‍‍ു‍ം തത്തമ്മ

പാറിപ്പറക്ക‍ും തത്തമ്മ

സ‍‍‍‍ുന്ദരിയായ തത്തമ്മ

എന്റെ സ്വന്തം തത്തമ്മ
 

ആദില ഫാത്തിമ
ഒന്നാം ക്ലാസ് ജി.എൽ.പി.എസ്‌ മേവർക്കൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത