16:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vclps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഭയമല്ല വേണ്ടത് കരുതലാണ് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊടും ഭീകരനാം കൊറോണ വയറസ്
അതി വേഗം പടർന്നു കാട്ടു തീ ആയി
ഭയമല്ല വേണ്ടത് കരുതലാണ്
കൊറോണയാം മാരിയെ തുരത്തി ഡാം
ജാതി മത വേലികൾ ഇല്ലാതെ ഒന്നായ്
ഇതു നമ്മൾ നേരിടും കരുതലി ൻ കരുത്തും
കൈകൾ കഴുകീഡാം അകലങൾ
പാലിക്കാം
അനാവശ്യ യാത്രകൾ ഒഴിവാക്കാം
ഭയം അല്ല വേണ്ടത് കരുതലാണ്
കൊറൊണയിൽ നിന്നും മുക്തി നേടാം