ജി.എൽ.പി.എസ് തൂവ്വൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48538 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

രാവിലെ ഉണർന്നങ്ങു കുളിച്ചീടേണം
വൈകീട്ടും ദേഹ ശുദ്ധി വരുത്തീടേണം
ഇടയ്ക്കിടെ സോപ്പിട്ടു കൈ കഴുകീടേണം
 നഖങ്ങൾ ഇടയ്ക്കു വെട്ടീടണം
വീടും പരിസരം വൃത്തിയാക്കൂ
വൃത്തിയും വെടിപ്പും ശീലമാക്കൂ
സ്നേഹത്തോടങ്ങു കഴിഞ്ഞിടേണം
സ്വാർത്ഥതയങ്ങു വെടിഞ്ഞീടേണം
അഹന്ത ആറ്റിൽ കളഞ്ഞിടേണം
മനഃശുദ്ധി താനേ വന്നു ചേരും
മനഃശുദ്ധിയും ദേഹ ശുദ്ധിയും വന്നെന്നാൽ
രോഗങ്ങളെല്ലാം പടി കടക്കും
 

ആര്യ ഇ പി
4A ജി എൽ പി തുവൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത