എൻ എസ്സ് എസ് എച്ച് എസ്സ് എസ് ചാത്തന്നുർ

Schoolwiki സംരംഭത്തിൽ നിന്ന്
01:55, 11 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NSSHSS CHATHANNOOR (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
എൻ എസ്സ് എസ് എച്ച് എസ്സ് എസ് ചാത്തന്നുർ
വിലാസം
ചാത്തന്നൂര്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-02-2010NSSHSS CHATHANNOOR





== ചരിത്രം ==ചാത്തന്നൂരിലെ നല്ലവരയ ഒരു കൂട്ടം ആളുകളൂടെ ശ്രമഫലമായി 1942 ല്‍ ചാത്തന്നൂരിലെ ഒരു ഇംഗ്ലിഷ് സ്ക്കൂള്‍ എന്‍.എന്‍.എസിന്റെ വകയായി തുടങ്ങി.അന്നത്തെവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ.ഗോപാലക്രിഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==എന്‍ എസ്സ് എസ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി