ഗവ. എൽ പി എസ് ഉതിയറമൂല/അക്ഷരവൃക്ഷം/തത്തമ്മ
ദൃശ്യരൂപം
തത്തമ്മ
എന്നും എന്നും എൻ്റെ മുറ്റത്തുള്ള മരത്തിൽ പറന്നിരിക്കും തത്തമ്മ കാണാൻ നല്ല ചേലാണ് തൂവൽ പച്ച നിറമാണ് കുഞ്ഞിക്കണ്ണുകൾ രണ്ടാണ് ചുണ്ടുകൾ നല്ല ചുവപ്പാണ് പഴങ്ങൾ കൊത്തി തിന്നീടും ഞാൻ അവൾക്കൊരു പേരിട്ടു അതാണ് മീനു തത്തമ്മ...... |