കെ ഐ എ എൽ പി എസ് കല്ലൻചിറ/അക്ഷരവൃക്ഷം/നമുക്ക് പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതിടാം

വായും മൂക്കും മൂടികെട്ടാം
കൈകൾ വൃത്തിയാക്കിടാം
വ്യക്തി ശുചിത്വം കാത്തിടാം
വീട്ടിൽ തന്നെ ഇരുന്നീടാം
നമ്മൾക്കൊന്നായി പൊരുതീടാം
ഈ കൊറോണയെ അകറ്റീടാം

മൂന്നാംതരം kialps കല്ല൯ചിറ
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത