ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/നീ വന്ന വഴിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13638 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നീ വന്ന വഴിയിൽ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നീ വന്ന വഴിയിൽ

നീയോ വന്ന വഴിയിൽ മനുഷ്യൻ പൊട്ടിച്ചു ചങ്ങല
നീയോ വന്ന വഴിയിൽ മനുഷ്യനോ വീണു കുഴിയിൽ
നീയോ വന്ന വഴിയിൽ മനുഷ്യനോ വീണു വൃത്തിയിൽ
നീയോ വന്ന വഴിയിൽ മനുഷ്യനോ പഠിച്ചു ജീവിതം
 

ഫന്നാൻ കെ വി
2എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത