ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/നീ വന്ന വഴിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
നീ വന്ന വഴിയിൽ

നീയോ വന്ന വഴിയിൽ മനുഷ്യൻ പൊട്ടിച്ചു ചങ്ങല
നീയോ വന്ന വഴിയിൽ മനുഷ്യനോ വീണു കുഴിയിൽ
നീയോ വന്ന വഴിയിൽ മനുഷ്യനോ വീണു വൃത്തിയിൽ
നീയോ വന്ന വഴിയിൽ മനുഷ്യനോ പഠിച്ചു ജീവിതം
 

ഫന്നാൻ കെ വി
2 എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത