ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/അമ്പിളി മാമൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്പിളി മാമൻ

അമ്പിളിമാമാ നമ്മുടെ
സ്വന്തം മുത്തല്ലേ
രാത്രികാലെത്തെങ്ങോളം
വെളിച്ചമായി നീ വരില്ലേ
കാണാൻ എന്തൊരു ഭംഗിയാ നിന്നെ ആരും കണ്ടാൽ
കൊതിക്കില്ലേ?

അഭിയ സേവിയർ
2 B ഗവ യു പി എസ് ഇടവിളാകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത