ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/അമ്പിളി മാമൻ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്പിളി മാമൻ

അമ്പിളിമാമാ നമ്മുടെ
സ്വന്തം മുത്തല്ലേ
രാത്രികാലെത്തെങ്ങോളം
വെളിച്ചമായി നീ വരില്ലേ
കാണാൻ എന്തൊരു ഭംഗിയാ നിന്നെ ആരും കണ്ടാൽ
കൊതിക്കില്ലേ?

അഭിയ സേവിയർ
2 B ഗവ യു പി എസ് ഇടവിളാകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത