ഗവ. എൽ പി എസ് മണലകം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊ കൊ കൊ കൊറോണാ
ചാടി ചാടി കയറുമ്പോൾ
ഛി ഛി ഛി പിടിക്കുന്നു
മാസ്ക് ധരിക്കു മാസ്ക് ധരിക്കു
മാസ്ക് ധരിക്കു മാളോരേ
കൈ കഴുകൂ കൈ കഴുകൂ
കൈ കഴുകൂ കൂട്ടരേ
അകന്നു നിൽകാം അകന്നു നിൽകാം
ആട്ടിയകറ്റാം കൊറോണയെ .
 

നക്ഷത്ര നന്ദൻ
1 A ഗവഃ എൽ പി എസ് മണ ലകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത