എ എം എം ആർ‍ ജി എച്ച് എസ് എസ് നല്ലൂർനാട്/അക്ഷരവൃക്ഷം/കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15062 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളം | color= 3 }} <center><poem> കല നിറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളം

            

കല നിറഞ്ഞനാടിത് കതിരണിഞ്ഞനാടിത്
തരുവനങ്ങൾ തിങ്ങിടും നാട് കേരളമാണെന്റെ
നാട് ആഹ കേരളമാണെന്റെ നാട്
ആഹ കേരളമാണെന്റെ നാട്
കുഞ്ചന്റെ കാൽ ചിലമ്പും തുഞ്ചന്റെ
തൂലികയും നൃത്തമിട്ട് ചാടിവരും വികസിത
നാട് ആഹ കേരളമാണെന്റെ നാട്
ആഹ കേരളമാണെന്റെ നാട്

കാർത്തിക് കൃഷ്ണ
6 എഎം എം ആർ ജി എച്ച് എസ് നല്ലൂർനാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത