ഗവ. എച്ച് എസ്സ് എസ്സ് കരുകോൺ
ഗവ. എച്ച് എസ്സ് എസ്സ് കരുകോൺ | |
---|---|
വിലാസം | |
കരുകോണ്‍ കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-02-2010 | Karukone |
ചരിത്രം
കൊല്ലം ജില്ലയില്‍ പത്തനാപുരം താലൂക്കില്‍ പെട്ട അലയമണ്‍ പഞ്ചായത്തിലെ ഏക ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കുളാണ് കരുകോണ്‍ ഗവ.എച്ച്.എസ്സ്.എസ്സ്.1936-ല്‍ ശ്രീ കുട്ടിനാട് നാരായണപിള്ള സ്ഥാപിച്ച പ്രാഥമിക വിദ്യാലയമാണ് ,ഇന്നീ നിലയിലെത്തി നില്‍ക്കുന്നത്.സ്കൂള്‍ ഗവണ്മെന്റ് ഏറ്റെടുക്കുകയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമായി 1952-ല്‍ അപ്പര്‍ പ്രൈമറി ആയും 1981-ല്‍ ഹൈസ്കൂളായി ഉയര്‍ത്തുകയും 1998-ല്‍ ഹയര്‍സെക്കന്ററിവിഭാഗം കൂടി ചേര്‍ക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
1 ഏക്കര്‍ 63 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന് അഞ്ച് കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും വിശാലമായ റീഡിംഗ്റൂമുമുണ്ട്. <കമ്പ്യൂട്ടര്‍ ലാബ്> 14 കമ്പ്യൂട്ടറുകളുള്ള ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. <സയന്‍സ് ലാബ്>ഹയര്സെക്കന്ററിക്ക് ഓരോ വിഷയത്തിനും പ്രത്യേകം പ്രത്യേകം വിശാലമായ സയന്‍സ് ലാബുകളും ഹൈസ്കൂളിന് ആധൂനിക സൗകര്യങ്ങളോടുകൂടിയ സയന്‍സ് ലാബുമുണ്ട്. <ലൈബ്രറി കം റീഡിംഗ് ഹാള്‍>കുട്ടികള്‍ക്ക് ആവശ്യാനുസരണം പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും സൗകര്യപൂര്‍വ്വം വായിക്കുന്നതിനും സജ്ജമായ ലൈവ്രറിയും വിശാലമായ റീഡിംഗ് ഹാളും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബുക്ക് ബൈന്‍ഡിംഗ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം കലാ സാഹിത്യ വേദി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. സയന്‍സ് ,പരിസ്ഥിതി,ഹെല്‍ത്ത്,ഗണിത,സാമൂഹ്യശാസ്ത്ര ക്ലബ്ബുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
- സൂസന് എബ്രഹാം
- സി.വിജയമ്മ
- എസ് ശിവാനന്ദന്
- മാത്യൂ കോശി
- എം.ആര്. മുരളി
'
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="8.92306" lon="76.934166" zoom="13" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
8.91102, 76.924381
</googlemap>
|
|