14:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മുല്ലച്ചെടി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അഴകുള്ള മുല്ല ഞാൻ കൊച്ചുമുല്ല
മുറ്റത്തുണ്ടൊരു കൊച്ചു മുല്ല
എന്റെ നിറമാണ് വെള്ളനിറം
എന്നെ നിങ്ങൾക്ക് ഇഷ്ടമല്ലേ
എനിക്കു ചുറ്റും പൂന്തേനുണ്ണാൻ
വണ്ടുകൾ പാറി നടപ്പുണ്ടെ
തലയിൽ ചൂടാൻ എന്തു ഭംഗി
എന്നെ കാണാൻ എന്തു ഭംഗി