എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ മുല്ലച്ചെടി

മുല്ലച്ചെടി

അഴകുള്ള മുല്ല ഞാൻ കൊച്ചുമുല്ല
മുറ്റത്തുണ്ടൊരു കൊച്ചു മുല്ല
എന്റെ നിറമാണ് വെള്ളനിറം
എന്നെ നിങ്ങൾക്ക് ഇഷ്ടമല്ലേ
എനിക്കു ചുറ്റും പൂന്തേനുണ്ണാൻ
വണ്ടുകൾ പാറി നടപ്പുണ്ടെ
തലയിൽ ചൂടാൻ എന്തു ഭംഗി
എന്നെ കാണാൻ എന്തു ഭംഗി

ഗാഥ
2 A എസ്സ് എൻ യു പി എസ്സ് തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത