അഴകുള്ള മുല്ല ഞാൻ കൊച്ചുമുല്ല മുറ്റത്തുണ്ടൊരു കൊച്ചു മുല്ല എന്റെ നിറമാണ് വെള്ളനിറം എന്നെ നിങ്ങൾക്ക് ഇഷ്ടമല്ലേ എനിക്കു ചുറ്റും പൂന്തേനുണ്ണാൻ വണ്ടുകൾ പാറി നടപ്പുണ്ടെ തലയിൽ ചൂടാൻ എന്തു ഭംഗി എന്നെ കാണാൻ എന്തു ഭംഗി
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത