ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/പടയൊരുക്കം

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSS VELLARMALA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പടയൊരുക്കം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പടയൊരുക്കം


അമ്മയാം ഭൂമിക്ക് കാവലാവാൻ
നമ്മളെല്ലാതേ മറ്റാരുമില്ല
മലയില്ല മരമില്ല കിളികളില്ല
മഴയില്ല പുഴയില്ല പൂക്കളില്ലാ
മരുഭൂമിയാം മലനാട്ടിലിപ്പോൾ
മലകളായി പൊങ്ങുന്നു
മാലിന്യങ്ങൾ
മക്കൾക്കു വേണ്ടി നാം കാത്തു വെച്ചാ
മണ്ണൊക്കെ വിറ്റു വിഷം കലർത്തീ
വെള്ളം വിഷം പുക വാഴു വിഷം ,,
കടലും വിഷാമയമാക്കി നമ്മൾ
ഒരു തുള്ളി വെള്ളമില്ലാത്ത ക്കാലം
അരുമായം മക്കളെ
കാത്തിരിപൂ
നേരമിൽ ഒട്ടുമേ നേരമില്ലാ
ജീവന്റ് നന്മയെ വീണ്ടടുക്കാൻ
അതിനുള്ള പടയൊരക്കത്തിനിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ലാ
അതിനുള്ള പടയൊരുക്കത്തിന്നിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ലാ
നമ്മളല്ലാതെ മറ്റാരുമില്ലാ നമ്മളല്ലാതെ മറ്റാരു മില്ല',,,,

 

നിഹാല ഫാത്തിമ
8-c ജി.വി.എച്ച് .എസ്. എസ്. വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത