അമ്മയാം ഭൂമിക്ക് കാവലാവാൻ
നമ്മളെല്ലാതേ മറ്റാരുമില്ല
മലയില്ല മരമില്ല കിളികളില്ല
മഴയില്ല പുഴയില്ല പൂക്കളില്ലാ
മരുഭൂമിയാം മലനാട്ടിലിപ്പോൾ
മലകളായി പൊങ്ങുന്നു
മാലിന്യങ്ങൾ
മക്കൾക്കു വേണ്ടി നാം കാത്തു വെച്ചാ
മണ്ണൊക്കെ വിറ്റു വിഷം കലർത്തീ
വെള്ളം വിഷം പുക വാഴു വിഷം ,,
കടലും വിഷാമയമാക്കി നമ്മൾ
ഒരു തുള്ളി വെള്ളമില്ലാത്ത ക്കാലം
അരുമായം മക്കളെ
കാത്തിരിപൂ
നേരമിൽ ഒട്ടുമേ നേരമില്ലാ
ജീവന്റ് നന്മയെ വീണ്ടടുക്കാൻ
അതിനുള്ള പടയൊരക്കത്തിനിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ലാ
അതിനുള്ള പടയൊരുക്കത്തിന്നിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ലാ
നമ്മളല്ലാതെ മറ്റാരുമില്ലാ നമ്മളല്ലാതെ മറ്റാരു മില്ല',,,,