സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ കോ വിഡ് 19
കോവിഡ് 19
ലോകമെമ്പാടും നേരിടുന്ന ഒരു രോഗമാണ് കൊറോണ വൈറസ് ഈ രോഗം ഒരു മഹാമാരിയാണ് ഇത് നമ്മുക്ക് നേരിടാൻ ജാഗ്രതയാണ് വേണ്ടത് ഈ രോഗം ആദ്യം കണ്ടു പിടിച്ചത് ചൈനയിലെ വുഹാൻ ൽ ആണ് ഇത് പിന്നീട് മറ്റുള്ള രാജ്യങ്ങളലും പടർന്ന് പിടിച്ചിരിക്കുകയാണ് ഈ രോഗം പകരുന്നത് വായുവിലൂടെയും ജനസമ്പർക്കം വഴിയുമാണ് രോഗം ഉള്ള വ്യക്തിയെ പതിന്നാല്ല് ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മാത്രമേ അത് നെഗറ്റീവാണോ. പോസറ്റീവാണോ എന്ന് പറയാൻ കഴിയുകയുള്ളൂ ലോകത്ത് പതിന്നായിരകണക്കിന് മനുഷ്യരുടെ ജീവൻ പൊലിഞ്ഞതിനും അവരുടെ ആത്മശാന്തിക്ക് പ്രാർത്ഥിച്ചു കൊണ്ട് നമുക്ക് ഈ രോഗത്തെ നേരിടാം നമ്മുടെ കൊച്ചു കേരളമായ സംസ്ഥാനത്തും ഈ രോഗം ആദ്യം സ്ഥിരീകരിച്ചത് 2020 ജനുവരി 30 ന് തൃശ്ശൂർ ജില്ലയിൽ ഒരു വിദ്യാർത്ഥിക്ക് ആണ് പിന്നീട് മാർച്ച് ആദ്യവാരത്തോടുകൂടി മറ്റ് ജില്ലകളിലും ഈ മഹാമാരി പിടിപ്പെട്ടു മാർച്ച് 22 ന് ജനതാ കർഫ്യൂം പിന്നീട് ലോക്ക് ഡൗൺ ആയി പ്രഖ്യാപിച്ചു ഇത് ജനങ്ങളിൽ വലിയ ജാഗ്രത പാലിച്ചത് കൊണ്ട് ഒരു വലിയ ദുരന്തം ഒഴിവായി ഈ രോഗം വരാതിരിക്കാൻ 20 മിനിട്ട് കൂടുമ്പോൾ കൈകൾ സോപ്പോ ഹാൻഡ് വാ ഷോ കൊണ്ടോ കഴുകുക കണ്ണ് മൂക്ക് വായ ഇത് തൊടാതിരിക്കുക അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്ത് പോകുക പോകുമ്പോൾ മാസ്ക്കോ ടവലോ കൊണ്ട് മുഖത്ത് കെട്ടുകകേരളത്തിൻ്റെ വടക്കെ അറ്റത്തായ രണ്ട് ജില്ലകളിൽ ആണ് ഈ കൊറോണ വൈറസ് കൂടുതലായി സ്ഥിരീകരിച്ചത് നമുക്ക് ഒന്നായി നേരിടാം ..ഈ കൊറോണ വൈറസിനെ ഭീതി വേണ്ട ജാഗ്രതയാണ് വേണ്ടത് നമുക്ക് ഒന്നായി പൊരുതി ജയിക്കാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ