സി എച്ച് എം എച്ച് എസ് എളയാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 10 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tpvinodkumar (സംവാദം | സംഭാവനകൾ)
സി എച്ച് എം എച്ച് എസ് എളയാവൂർ
വിലാസം
വാരം

കണ്ണൂര്‍ ജില്ല
സ്ഥാപിതംjuly -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാള‌വും ഇംഗ്ലീഷും
അവസാനം തിരുത്തിയത്
10-02-2010Tpvinodkumar




കണ്ണൂര്‍ നഗരത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് CHM High School, Elayavoor'. ജില്ലയിലെ പ്രധാന വിദ്യാലയങ്ങളില്‍ ഒന്നാണ്‌.

ചരിത്രം

1995 ല്‍ ഹൈസ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. 2002 ല്‍ ഹയര്‍ സെക്കന്റരി സ്കൂള്‍ ആയി

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 70 ക്ലാസ് മുറികളുമുണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

വിശാലമായ ഒരു സ്മാര്ട്ട് ക്ലാസ്സ് റൂമും ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • j r c
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍  വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മമ്മു മാനേജറായും പ്രവര്‍ത്തിക്കുന്നു.

സാരഥികള്‍

സ്കൂളിന്റെ പ്രധാനാദ്ധ്യാപകന്‍ :

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : |k p mammu|bakkar chooliyad| | -- |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.885493" lon="75.399513" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.869448, 75.393911, Chovva Higher secondary School </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.