എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/ഈ കൊറോണ കാലത്ത്
ഈ കൊറോണ കാലത്ത്
മാർച്ച് 10: 1 മുതൽ 7 വരെ ക്ലാസുകൾ അടച്ചുപൂട്ടി. പരീക്ഷയില്. കൊച്ചുകുട്ടികൾക്ക് ആശ്വാസമായി. മുതിർന്ന കുട്ടികൾക്ക് അവരോട് അസൂയതോന്നി. മാർച്ച് 20: ഹൈസ്കൂൾ അടച്ചുപൂട്ടി. മുതിർന്ന കുട്ടികൾക്കും ആശ്വാസമായി. മാർച്ച് 23: കേരളം അടച്ചുപൂട്ടി. എല്ലാ മലയാളികൾക്കും ആശ്വാസമായി. വീട്ടിൽ അടങ്ങി ഇരിക്കാമല്ലോ. മാർച്ച് 24: ഭാരതം അടച്ചുപൂട്ടി. എല്ലാ ഇന്ത്യക്കാരും സന്തോഷിച്ചു. ദിവസങ്ങൾക്കകം ലോകമാകെ അടച്ചുപൂട്ടി. ആർക്കും എവിടെയും പോകണ്ട. എല്ലാ കളികളും നിർത്തി. പള്ളികളും അമ്പലങ്ങളും ആളൊഴിഞ്ഞു. കളിക്കളങ്ങൾ കാലിയായി. ഹേയ് കൊറോണ; നീ ഭയങ്കരം തന്നെ!
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ