എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14812 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചറിവ്

ചന്തയിൽ പോയി വരുന്ന വഴി,
വെയിലേറ്റ് തളർന്നപ്പോൾ
ഞാൻ തണൽ തേടി അലഞ്ഞു.
തണൽ നൽകാൻ ഒരു മരവും കണ്ടില്ല..!
ദാഹിച്ചു ഞാൻ നടന്നപ്പോൾ തെളി നീരുറവയെങ്ങും കണ്ടില്ല...
ഞാൻ ഓർത്തു,
നമ്മൾ നശിപ്പിച്ചതൊക്കെയും നമുക്ക് ആശ്വാസം നൽകിയ പ്രകൃതിയുടെ മക്കളെയാണ്.
ഇനി,
നാം നട്ടു പിടിപ്പിക്കുക മരങ്ങൾ,
പുഴകളെ സംരക്ഷിക്കുക..
പ്രകൃതിയെ സ്നേഹിക്കുക..
പരിസ്ഥിതിയെ സംരക്ഷിക്കുക..!
 

അഫ്രാ ഫാത്തിമ കെ
1A എം ഐ എം എൽ പി സ്കൂൾ ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത