ഗവ.എച്ച്.എസ്.എസ് തെങ്ങമം/അക്ഷരവൃക്ഷം/പ്രതിരോധം/ENVIRONMENT IS AN ASSET/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി


ഹരിതശോഭയിൽ തിളങ്ങിടുന്ന അമ്മ
അറിവിൻ കൂടാരമായൊരമ്മ
സർവ്വവും ക്ഷമിക്കുന്നൊരമ്മ
മക്കൾ തൻ ക്രൂരത പൊറുക്കുന്നൊരമ്മ
നീ ഇല്ലാതെ ഇല്ലീ ലോകം
അതീ മനുഷ്യന്ന് അറിവില്ലാതെയായ്
പൊറുകുക നീ മറക്കുക നീ
നീയല്ലോ സർവ്വർക്കൂം അമ്മ
 

പ്രവീൺ
9 A ജി എച്ച് എസ്സ് എസ്സ് തെങ്ങമം
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത