ജി.എച്ച്.എസ്.എസ്. രാമന്തളി/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി....

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajithvargheese (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെന്ന മഹാമാരി.... | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെന്ന മഹാമാരി....

ചൈനയിലുണ്ടായ വൈറസ് ഇപ്പോൾ
 ലോകം മുഴുവൻ പടർന്നിടുന്നു.
 കോവിഡ് എന്ന് വിളിപ്പേരുള്ള
മഹാമാരി നമ്മെ വളഞ്ഞുവെച്ചു.
 പ്രതിരോധ കവചങ്ങൾ തീർത്തുനമ്മൾ
 സ്വയരക്ഷക്കായ് വീട്ടിലിരിപ്പാണിപ്പോൾ.
ആഘോഷമില്ല കല്യാണമില്ല ഉത്സവ ചടങ്ങകൾ ഒന്നുമില്ല
 നേർച്ചകൾ പ്രാർത്ഥന കുർബാനകൾ ...
 ലോകത്തിലെങ്ങുമേ നടക്കാതെയായ്.
ലോക്ക് ഡൗൺ എന്നൊരു സമ്പ്രദായം
രാജ്യം മുഴുവൻ നടപ്പിലാക്കി.
 റോഡുകൾ പാലങ്ങൾ ഒക്കെയും പൂട്ടി പോലീസ് റോഡിൽ നിലയുറച്ചു.
സർക്കാറിൻ നിർദ്ദേശമനുസരിച്ച്
എല്ലാരും വീട്ടിൽ അടച്ചിരിപ്പായ്.
 സോപ്പു ഉപയോഗിച്ച് കൈകഴുകൂ
 തൂവാല കൊണ്ട് മുഖം മറയ്ക്കൂ
 പേടിക്ക വേണ്ട നീ സൂക്ഷിച്ചോളൂ
 സർക്കാറിൻ നിർദ്ദേശം പാലിച്ചിടൂ...

ദേവപ്രിയൻ കെ
7 ജി.എച്ച്.എസ്.എസ്. രാമന്തളി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത